മുക്കാ ലി: പരേതനായ മറ്റത്തിൽ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ തങ്കപ്പൻ (87) നിര്യാതയായി. മാന്നാനം മുക്കേൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, വിജയൻ, വിജയമ്മ, ശ്യാമള, കുമാരി, ചന്ദ്രവല്ലി. മരുമക്കൾ: നിർമല. കാഞ്ഞിരപ്പള്ളി, കനകമ്മ, പരേതനായ സോമൻ, പ്രസാദ്, വിജയൻ, ഷാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.