ഇരിമ്പിളിയം: മായിൻ പടിയിൽ ചോതേടത്ത് പള്ളിയാലിൽ പരേതനായ കോമുവിന്റെ ഭാര്യ കദീസ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, മായീൻ, അസ്മ, നാസർ. മരുമക്കൾ: ഹൈദ്രോസ് (വലിയകുന്ന്), ആസിയ (തിരുവേഗപ്പുറ), മുഹമ്മദ് (കാവുംപുറം), മുനീറ (വട്ടപ്പറമ്പ്).