താനൂർ: പനങ്ങാട്ടൂർ ചിത്രംപള്ളി സെയ്താലിക്കുട്ടി (സൈദു-63) നിര്യാതനായി. മൂലക്കൽ ദയ ഹോസ്പിറ്റൽ മുൻ മാനേജരും ചാഞ്ചേരി ജമാഅത്ത് പള്ളി സെക്രട്ടറിയുമാണ്. ഭാര്യ: സുഹറ. മക്കൾ: ഷംഷീർ, സൻഫി, സൗഫി. മരുമക്കൾ: സൽമ, ആഷിന, അൻസില. സഹോദരങ്ങൾ: കുഞ്ഞിമോൻ, സലാം, സാബിറ, ഷീബ.