വളാഞ്ചേരി: മൂച്ചിക്കൽ ഓണിയിൽ പാലത്തിന് സമീപം പരേതനായ കൂരിപ്പറമ്പിൽ തെക്കുമ്പാട്ട് അലവി ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (64) നിര്യാതനായി. വളാഞ്ചേരി മുച്ചിക്കലിൽ റേഷൻ വ്യാപാരിയാണ്. ഭാര്യ: മൂരിക്കായൽവക്കത്ത് റുഖിയ (കാലടി). മക്കൾ: ഷംലി, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഷഫീഖ് (ഇരുവരും ദുബൈ). മരുമക്കൾ: സെയ്തലവി (പൈലിപ്പുറം), ഷബ്ന (പുത്തനത്താണി), മുബശ്ശിറ (ഇരിമ്പിളിയം). സഹോദരങ്ങൾ: ഏനി, മജീദ്, സൈനുദ്ദീൻ, ഹംസ, ഇഖ്ബാൽ, ഹാജറ, ഫാത്വിമ.