എടരിക്കോട്: പൊട്ടിപ്പാറ സ്വദേശി സാമൂഹികപ്രര്ത്തകനും മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മണ്ണിങ്ങൽ മരക്കാർ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹാജർ, ജാഫർ, സുബൈർ, റൈഹാനത്ത്, ജാസ്മിൻ, സാഹിറ, സുമയ്യ, പരേതനായ മനാഫ്. മരുമക്കൾ: അയ്യൂബ്, മാലിക്, ഇസ്ഹാഖ്, സൈതലവി, ജമീല, റസിയ, സഫിയ, ജാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് ഞാറത്തടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.