പുതുപെരിയാരം: തെക്കുംചേരിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ലീല രാഘവൻ (83) നിര്യാതയായി. കോതമംഗലം അശമന്നൂർ കോലാനികുടിയിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, മായ. മരുമക്കൾ: സൗമ്യ സന്തോഷ്, രാജൻ.