നാകപ്പുഴ: കുന്നഞ്ഞാട്ടേൽ തോമസ് മത്തായി (78) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: നാൻസി, ലിസി, ഫ്രാൻസിസ്, ലിജു, സിജി. മരുമക്കൾ: ജോയി, തങ്കച്ചൻ, ഷൈനി, ജിൻസി, സിബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നാകപ്പുഴ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.