ആലക്കോട്: തറയകളത്തില് (ജീന്‍സ് അവന്യൂ) ജോസഫ് ചാക്കോ (റിട്ട. നേവല്‍ ഓഫിസര്‍ -81) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: അഡ്വ. മേരി ആന്‍ ജോസഫ് (ജീന്‍), പരേതനായ ബെബറ്റോ കുരുവിള. മരുമകന്: അഡ്വ. തോമസ് ജോസഫ് മാപ്പിളപറമ്പില്‍ (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11നു കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.