മാന്നാർ: ചെന്നിത്തല - തൃപ്പെരുന്തുറ കിഴക്കേവഴി തോപ്പിൽ വീട്ടിൽ പരേതനായ ടി.ബി. ബഹനാന്റെ ഭാര്യ സാറാമ്മ (റിട്ട. അധ്യാപിക ചെന്നിത്തല മഹാത്മ ഹൈസ്കൂൾ - 89) നിര്യാതയായി. തിരുവല്ല കാഞ്ഞിരത്തും മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് ബഹനാൻ, അന്നമ്മ ജോൺ മരുമക്കൾ: ലൗലി ബഹനാൻ, പി.ജെ. ജോൺ (അഹമ്മദാബാദ്).