പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് അരേശ്ശേരി പള്ളിക്ക് സമീപം കളത്തിൽ പരേതനായ മൊയ്ദീന്റെ മകൻ കുഞ്ഞു മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: കുഞ്ഞുമ്മ. മക്കൾ: ജമീല, അഷ്റഫ്, ലൈല, സുലേഖ, സുഹറ, സീനത്ത്. മരുമക്കൾ: ഹാരിസ്, കദീജ, ഇബ്രാഹിം, സുബൈർ, നാസർ, ഫൈസൽ.