മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി പതിനാറാം വാർഡിൽ പൊന്നംപറമ്പിൽ വീട്ടിൽ അലിയാരുകുഞ്ഞ് (87)നിര്യാതനായി. ഭാര്യ: സൈനബ ബീവി മക്കൾ. ഹലീമ ബീവി (അംഗൻവാടി ടീച്ചർ ),മൈമൂനത്ത്, അൻസാരി (എവർലൈറ്റ് ഇലക്ട്രിക്കൽസ്, മാന്നാർ). മരുമക്കൾ: ഉമ്മർ കുട്ടി( റിട്ട. മിലിട്ടറി ), റഹീം, ഷീബ അൻസാരി.