ആലപ്പുഴ: കൈതവന നെടിയാപറമ്പ് ഉത്തമന് നായരുടെ ഭാര്യ മണിയമ്മ (70) നിര്യാതയായി. മക്കൾ: അജിത, ആശ, അഭിലാഷ്. മരുമകൻ: സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ.