കായംകുളം: കരീലക്കുളങ്ങര കരുവാറ്റുംകുഴി കാപ്പുകുളങ്ങരയിൽ അഡ്വ. കെ. രവീന്ദ്രൻ (72) നിര്യാതനായി. ഹരിപ്പാട് കോടതിയിലെ അഭിഭാഷകനായിരുന്നു. ഭാര്യ: ശ്യാമള മക്കൾ: അഡ്വ. കെ.ആർ. ആദർശ്, അഭിജിത്.