പാണ്ടിക്കുടി: കേമ്പിരി റോഡ്, തേക്കുപറമ്പിൽ പരേതനായ ടി.എം. തോമസിന്റെ മകൻ ആന്റണി ബിജു (49) നിര്യാതനായി. മാതാവ്: ഗ്രേസി തോമസ്. ഭാര്യ: ലിജി. മക്കൾ: ലിബിയ, ലിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് നസ്രേത്ത് തിരുകുടുംബ ദൈവാലയ സെമിത്തേരിയിൽ.