ആലങ്ങാട്: കൊടുവഴങ്ങ വാരിയ്യത്തുപ്പള്ളം വീട്ടിലിൽ പരേതനായ നാരായണന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: പുഷ്പലത, ഗോപാലൻ (റിട്ട. റെയിൽവേ), അശോകൻ (ബിസിനസ്), സുനിത, ബിജു, വിനോദ്കുമാർ. മരുമക്കൾ: പി. സുകുമാരൻ (റിട്ട. എസ്.ഐ), ശോഭ, രാജി, രാജു (റിട്ട. കെ.എസ്.ആർ.ടി.സി), സുജ (സോഫ്റ്റ് വെയർ എൻജിനീയർ). സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.