കോതമംഗലം: രാമല്ലൂർ എടത്തല ഇ.പി. തോമസിന്റെ ഭാര്യ സെലീൻ തോമസ് (79) നിര്യാതയായി. ആലുവ തൈക്കാട്ടിൽ വില്ലിടം കുടുംബാംഗമാണ്. മക്കള്: സോണി തോമസ്, സോജി തോമസ്. മരുമക്കൾ: സുജ സോണി, റെമി സോജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.