കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറ പാറേക്കാട്ടിൽ തോമസ് (82) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ജോയി, സാജു, കൊച്ചുറാണി, മോളി. മരുമക്കൾ: സിസി, വാവച്ചൻ, പരേതനായ ജോയി, ഷീജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.