പെരുമ്പാവൂർ: നെടുന്തോട് താഴിശ്ശേരി വീട്ടിൽ മീതിയൻപിള്ളയുടെ മകൻ ഹംസ (75) നിര്യാതനായി. പെരുമ്പാവൂർ യാത്രി നിവാസിലെ മൈലാഞ്ചി സ്റ്റോഴ്സ് ഉടമയായിരുന്നു. ഭാര്യ: പരേതയായ പാത്തുകുട്ടി. മക്കൾ: സജാദ് (അസ്പെയർ ഫർണിച്ചർ നെല്ലിക്കുഴി), ആമിന, പരേതനായ അൻസാർ. മരുമക്കൾ: നൗഷാദ് (ദുബൈ), ഷംന, ഫെബിന. സഹോദരങ്ങൾ: പരേതനായ അബ്ദുൽ ഖാദർ, ഹമീദ്, മുഹമ്മദ്കുഞ്ഞ്, അബ്ദുൽ അസീസ്, കദീജ, ഫാത്തിമ.