മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കൊടിയന്താറ്റ് പരേതനായ കാസിമിന്റെ ഭാര്യ ബീവിക്കുഞ്ഞ് (85) നിര്യാതയായി. മക്കൾ: നാസർ, സിദ്ദീഖ്, പരേതരായ കോയ, സലീം. മരുമക്കൾ: ലൈല, നിസാനി, റംല.