മാന്നാർ: കുരട്ടിക്കാട് പുളിക്കാശ്ശേരിൽ വീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ ഭാര്യ ഗൗരിയമ്മാൾ (95) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, ലീല, രവീന്ദ്രൻ, സതീശൻ, പുരുഷോത്തമൻ, പരേതനായ ലംബോദരൻ. മരുമക്കൾ: ചന്ദ്രൻ, ചെല്ലപ്പൻ, ലക്ഷ്മിക്കുട്ടി, അമ്മിണി, വിജയമ്മ, പരേതയായ സുഷമ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.