മണ്ണഞ്ചേരി: പൊന്നാട് എൽ.പി സ്കൂളിന് സമീപം പനച്ചിചിറയിൽ പരേതനായ പി.ഡി. രാജപ്പന്റെ ഭാര്യ കോമളം (77) നിര്യാതയായി. മക്കൾ: റോയി (മുൻസിഫ് കോടതി കൊച്ചി), രജനി. മരുമക്കൾ: പ്രവീണ (എച്ച്.എസ്.എ, അഴൂർ ഗവ. ഹൈസ്കൂൾ), ബൈജു(ദുബൈ).