മണ്ണഞ്ചേരി: പഞ്ചായത്ത് 22ാം വാർഡ് പൂവത്തിൽ വെളിയിൽ ഹൈദരാലി (64) നിര്യാതനായി. ഭാര്യമാർ: ലൈല, പരേതയായ റഹ്മത്ത്. മക്കൾ: ഷാഹിന (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഐലൂർ, പാലക്കാട്), ഷംന, ഷംനാദ്. മരുമക്കൾ: ഫൈസൽ (വനം വകുപ്പ്, പത്തനംതിട്ട), നവാസ്.