മണ്ണഞ്ചേരി: വടക്കനാര്യാട് കാട്ടുങ്കൽവെളി പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ (81)നിര്യാതയായി. മക്കൾ: ടി. ശ്രീഹരി (സി.പി.എം അമ്പനാകുളങ്ങര ലോക്കൽ സെക്രട്ടറി), മധു, ഉഷ, മഹേഷ്, പരേതയായ മഹേശ്വരി. മരുമക്കൾ: ശശി, സിന്ധു, കൃഷ്ണകുമാരി, ഷാജി, ദീപ.