തുറവൂർ: കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് തഴുപ്പ് നികർത്തിൽ ചിദംബരന്റെ ഭാര്യ കാഞ്ചന (78) നിര്യാതയായി. മക്കൾ: ഷീല, ബിജു, ജോഷി. മരുമക്കൾ: മോഹനൻ, സീമ, ഷീബ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.