മണ്ണഞ്ചേരി: 17ാം വാർഡ് പറത്തറയിൽ പി.എം. ഷെരീഫിന്റെ (പി.ഡി.പി ആലപ്പുഴ മണ്ഡലം പ്രസിഡന്റ്) ഭാര്യ നബീസ ഉമ്മ ( 63) നിര്യാതയായി. മക്കൾ: സൈഫുദ്ദീൻ, ഫൈസൽ, അഡ്വ. പി.എസ്. അജ്മൽ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), അൻസിൽ (ദുബൈ). മരുമക്കൾ: സമീന, സജീന, ആഷിദ, ശബാന (ദുബൈ).