മൂവാറ്റുപുഴ: പായിപ്ര കുളക്കാടൻകുഴി ബാവു (76) നിര്യാതനായി. ഭാര്യ: നബീസ. പായിപ്ര പരുത്തിക്കാട്ട് കുടുംബാംഗം. മക്കൾ: കമലത്ത്, കെ.ബി. അഷറഫ് (ഇലക്ട്രീഷ്യൻ), അബ്ദുൽ സലാം (ബിസിനസ്), പരേതനായ അനസ്. മരുമക്കൾ: മൈതീൻ, നിഷ, ഷീജ.