എറണാകുളം: ഇടപ്പള്ളി എ.കെ.ജി റോഡിൽ സാനിഫ് മൻസിലിൽ പരേതനായ ഉമർ സാഹിബിന്റെ മകൻ സി.യു. സിദ്ദീഖ് (61) നിര്യാതനായി. മാതാവ്: ഹലീമ ബീവി. ഭാര്യ: കൊച്ചി പനയപ്പിള്ളി പുതിയ വീട്ടിൽ കുടുംബാംഗം പി.എ. സമീന. മക്കൾ: സാനിഫ്, സിഫാന, സഫീന. മരുമക്കൾ: അബൂബക്കർ അലി, ഹാദിക്, സമീന ബാവ. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കുഞ്ഞുണ്ണിക്കര മുസ്ലിം ജമാഅത്ത് പള്ളി ബർസ്ഥാനിൽ.