കിഴക്കമ്പലം: പാത്തികുളങ്ങര അഗസ്റ്റിന് ആന്റണിയുടെ ഭാര്യ പ്രേമ (64) നിര്യാതയായി. കടുത്തുരുത്തി മുട്ടുചിറ മഠത്തിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: അരുണ്‍, ആന്മേരി. മരുമകള്‍: ശ്വേത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.