പല്ലാരിമംഗലം: പൈമറ്റം കിളിയെലിയിൽ പരേതനായ കുഞ്ഞു മുഹമ്മദിന്റെ മകൻ ബാവ കുഞ്ഞ് (48) നിര്യാതനായി. ഭാര്യ: ലൈമി. മൈലൂർ തണ്ടേൽ വലിയകാട്ടിൽ കുടുംബാഗം. മക്കൾ: അഫ്ല, അദ്നാൻ, ഇസ്ര ബിന്ദ്.