കുറുപ്പുംപടി: പടയാട്ടിൽ പി.കെ. പോൾ (75) നിര്യാതനായി. ഭാര്യ: തേവക്കൽ കിളിത്താറ്റിൽ മേരി. മക്കൾ: എൽദോ പോൾ (സ്കൈനെറ്റ് കമ്പ്യൂട്ടേഴ്സ്, പെരുമ്പാവൂർ), ഷീന അനിൽ, ഷീബ മോൻസി (ദുബൈ), ഷീജ ദിലീപ് (അൽഐൻ). മരുമക്കൾ: അഡ്വ. ബിനില ടി. തമ്പി, അനിൽ പോൾ, മോൻസി എബ്രഹാം (ദുബൈ), ദിലീപ് മാണി (അൽഐൻ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.