പാമ്പനാർ: കൊടുവകരണം മൂർത്തി ഭവനിൽ ആർ. ഭാസ്കർ (ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം -50) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബബിത, ഭാവന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തോട്ടം ശ്മശാനത്തിൽ.