കട്ടപ്പന: കക്കാട്ടുകട ചുക്കനാനിക്കൽ അന്ന (പെണ്ണമ്മ -91) നിര്യാതയായി. ഭർത്താവ്: പരേതനായ ഔസേപ്പ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പേഴുംകണ്ടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.