വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറി മുരുകൻ (91) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നു. മക്കൾ: ചന്ദ്രൻ, സഹദേവൻ, രാജൻ, സത്യഭാമ, ലക്ഷ്മിക്കുട്ടി. മരുമക്കൾ: ലീല, കോമളം, സുശീല, ദാമോദരൻ, പരേതനായ നാരായണൻ.