വടക്കഞ്ചേരി: കിഴക്കഞ്ചേരി പുന്നപ്പാടം സുലൈമാൻ (61) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നജ്മ, നസീറ, നാദിറ. മരുമക്കൾ: അബുതാഹിർ, സാഹിർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.