കുമരനല്ലൂർ: ഒറ്റയിൽ പരേതനായ മൊയ്തീന്റെ ഭാര്യ ഇയ്യാത്തുകുട്ടി (85) നിര്യാതയായി. മക്കൾ: സഫറുല്ല, മൊയ്തീൻ കുട്ടി, ഫാത്തിമ, സഫിയ, തിത്തിക്കുട്ടി, ബുഷ്റ, ജുമൈല. മരുമക്കൾ: കമ്മുകുട്ടി, ഉമർ, കുഞ്ഞിമോൻ, ലത്തീഫ്, റംല, സീനത്ത്.