ചെർപ്പുളശ്ശേരി: കുറ്റിക്കോട് മുതുകുർശ്ശി വീട്ടിൽ മുഹമ്മദ് ബാപ്പു (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമീല, ഫാത്തിമ സുഹ്റ, അബ്ദുറഹ്മാൻ, സൈതലവി, മുജീബ് റഹ്മാൻ, അസ്സൈനാർ. മരുമക്കൾ: ഹൈദരലി, ഷഹീറ, ജാസ്മിൻ, സുഹ്റ, ഷബ്ന, ജാസ്മിൻ, പരേതനായ അലി.