പട്ടാമ്പി: മുതുതല വടക്കുമുറി കോരക്കോട്ടിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: നഫീസ, ഫാത്തിമ, ബദറുദ്ദീൻ, അബ്ദുൽ ലത്തീഫ്, നൗഷാദ്, സൈനുൽ ആബിദ് (മുതുതല ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം). മരുമക്കൾ: അവറാൻ, മൊയ്തീൻ, ബൽകീസ്, സജ്ന, ഷഹർബാൻ, ഫാത്തിമ സുഹറ. ഖബറടക്കം ബുധനാഴ്ച കാലത്ത് 8.30ന് മുതുതല വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.