കോളേരി: കിഴക്കേ കോളേരി വള്ളിനാംകുന്നേൽ രാജു (സഖാവ്-68 ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരത് രാജ്, രേഷ്മ രാജ്. മരുമക്കൾ: വിജിൽ, വിഷ്ണു പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.