കരിമണ്ണൂർ: പള്ളിക്കാമുറി പുത്തന്‍പുരയില്‍ പരേതനായ നാരായണന്റെ ഭാര്യ ജാനകി (96) നിര്യാതയായി. കരിമണ്ണൂര്‍ മണല്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കമ്മ, കല്യാണി, സരസമ്മ, സുമതി, പരേതനായ രവി, രമണി, സുധാകരന്, ലളിത, ബിജു. മരുമക്കള്‍: പരേതനായ ശശി, ശ്രീധരന്, വിജയന്, ഗോവിന്ദന്, മനോജ്, പ്രസന്ന, വിജയമ്മ.