അറക്കുളം: കുന്നത്ത് പരേതനായ ലൂക്കയുടെ ഭാര്യ റോസ (90) നിര്യാതയായി. മക്കൾ: ബേബി, മത്തച്ചൻ, ഷെല്ലി, ലൂസി. മരുമക്കൾ: ആനി, നാൻസി, ചാക്കോച്ചൻ, തൊമ്മച്ചൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് അറക്കുളം പഴയപള്ളി സെമിത്തേരിയിൽ.