മുതലക്കോടം: ചെമ്പരത്തിക്കല്‍ (തെക്കേല്‍) പരേതനായ ടി.ജെ. വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (101) നിര്യാതയായി. കലൂര്‍ പുതിയാകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക, എൽ.എഫ്.എച്ച്.എസ്, ഊന്നുകല്‍), റോസിലിന് (റിട്ട. അധ്യാപിക, സെന്റ് ജോര്‍ജ് എച്ച്.എസ്, മുതലക്കോടം), പൗളി, ജോസ്. മരുമക്കള്‍: ജയിംസ്, ഇമ്മാനുവേല്‍ (റിട്ട. സീനിയര്‍ മാനേജര്‍ എസ്.ബി.ഐ), മാത്യു, ബിന്ദു. സംസ്കാരം വ്യാഴാഴ്ച 3.30ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.