ചങ്ങനാശ്ശേരി: പറാല്‍ തൈപ്പറമ്പില്‍ വീട്ടില്‍ ജോസഫ് ദേവസ്യ (ജോസ് -59) നിര്യാതനായി. ഭാര്യ: കാവാലം പുഷ്പമംഗലം കുഞ്ഞുമോള്‍. മക്കള്‍: ജോസ്ന മരിയ ജോസ്, ജെസ്മിന് ജോസ്, ജെസിന് ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പറാല്‍ സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍.