മാനത്തൂർ: ഹരികൃപ ഹൗസിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മങ്കൊമ്പ് താഴത്തെ മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: സുധാകരൻ, ശോഭനകുമാരി, ആശാലത. മരുമക്കൾ: പത്മകുമാരി, മോഹനകുമാർ, മുരളീധരപ്പണിക്കർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.