പാലാ: വള്ളിച്ചറ ഇടഞ്ഞാലിൽ ഗോപാലൻ (കൊച്ച് -88) നിര്യാതനായി. ഭാര്യ: വള്ളിച്ചറ തെങ്ങുംതൊട്ടിയിൽ മീനാക്ഷി. മക്കൾ: ഇ.കെ. ഭാസ്കരൻ, ഗോപി, അമ്മിണി, സോമൻ. മരുമക്കൾ: സോമൻ, ബിന്ദു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.