മണ്ണാർക്കാട്: വടക്കുമണ്ണം ആരിഫ മൻസിലിൽ റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. പി.എസ്. സുലൈമാൻ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: റഷീദ ബീഗം, സക്കീന ബീഗം, മുംതാസ് ബീഗം, സലീന ബീഗം, ആരിഫ ബീഗം. മരുമക്കൾ: സൈദ് മുഹമ്മദ്, യൂസഫ്, ഹംസത്തലി, അബു, സൈദുൽ ഹാരിസ് അലി.