അകത്തേത്തറ: കൊങ്ങപ്പാടം മേലേപ്പുറം വീട്ടിൽ എൻ. ആണ്ടവൻ (78) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബിന്ദു, സിന്ധു, കൃഷ്ണകുമാർ, ശ്രീജ. മരുമക്കൾ: അയ്യപ്പൻ, സനൂപ്, കണ്ണൻ, മിനു കൃഷ്ണ. സഹോദരി: കാർത്യായനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.