പത്തിരിപ്പാല: മാങ്കുറുശ്ശി ചേറ്റൂർ മുല്ലപ്പുള്ളി പരേതയായ ദാക്ഷായണിയമ്മയുടെ മകൾ ഹൈമാവതി അമ്മ (മുത്തുഅമ്മ -86) നിര്യാതയായി. സഹോദരിമാർ: സരസ്വതി അമ്മ, സതീദേവി ടീച്ചർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.