പാലക്കാട്: റെയിൽവേ കോളനിയിൽ പട്ടിയാനിയ്ക്കൽ എബ്രഹാം ജോർജ് (84) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോർജ്. മക്കൾ: പ്രീതി, പ്രിയ, പ്രിൻസി, ജോജി. മരുമക്കൾ: റെയ്നി ബേബി, അശോക് തോമസ്, സുനിൽ വർഗീസ്, ബിൻസി. സംസ്കാരം വെള്ളിയാഴ്ച.