ആലത്തൂർ: മേലാർക്കോട് പുത്തൻതറയിൽ ഹരിദാസൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അഭിലാഷ് (ഇൻഡിഗോ, കൊച്ചി), അനുരാധ (അധ്യാപിക, ആലത്തൂർ ഗുരുകുലം സ്കൂൾ) മരുമക്കൾ: ശ്രീലക്ഷ്മി, രമേഷ് (സി.പി.ഒ).