നന്ദിയോട്: എൻ.സി.പി മുൻ ജില്ല സെക്രട്ടറിയും മുൻ സംസ്ഥാനസമിതി അംഗവുമായ തരകൻചള്ള ആഴിചിറ വീട്ടിൽ എ.സി. ജയകുമാർ (ബോസ് -76) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൾ: ജഷിത. മരുമകൻ: ഗോപകുമാർ. സഹോദരങ്ങൾ: പ്രേമകുമാർ, അശോക് കുമാർ, ദിലീപ് കുമാർ, അനിൽ കുമാർ, മീരാബായി, റീതാബായി, ലതാബായി, പരേതനായ ശ്രീകുമാർ.